Surprise Me!

Ahaana Krishna about love letter to cyber bullies | Oneindia Malayalam

2020-07-21 174 Dailymotion

Ahaana Krishna about love letter to cyber bullies<br />രണ്ടാഴ്ചമുമ്പ് ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു സ്റ്റാറ്റസ് ഇട്ടിരുന്നു. അത് ഞാന്‍ മനസില്‍ പോലും വിചാരിക്കാത്ത തരത്തില്‍ വളച്ചൊടിക്കപ്പെട്ടു. ഞാന്‍ പോസ്റ്റ് ചെയ്ത സ്റ്റാറ്റസിന് ഇങ്ങനെയുമൊക്കെ അര്‍ത്ഥമുണ്ടോ എന്ന് ഇവരുടെ കമന്റൊക്കെ വായിച്ചപ്പോള്‍ തോന്നിപ്പോയി.

Buy Now on CodeCanyon